കോഴിക്കോട് നാദാപുരത്ത് കാട്ടുപന്നി റോഡിന് കുറുകെ ചാടി ഒട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു

കോഴിക്കോട് നാദാപുരത്ത് കാട്ടുപന്നി റോഡിന് കുറുകെ ചാടി ഒട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ഡ്രൈവർ മരിച്ചു
Jun 8, 2026 09:48 AM | By Krishnapriya S R
#Latest News #Kozhikode #Nadapuram #Wild Boar #Auto Driver

കോഴിക്കോട് : (truevisionnews.com)  നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിൽ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുർന്ന് ഒട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡൈവർ മരിച്ചു.

കക്കട്ട് കൈതച്ചാൽ സ്വദേശി ലിജിഷ് കുമർ (38 )ആണ് മരിച്ചത്. ഇന്നലെ രാത്രി സംസ്ഥാന പാതയിൽ തൂണേരി ബാലവാടി സ്റ്റോപ്പിനടുത്ത് വെച്ചാണ് അപകടം. പന്നിയെ വെട്ടിച്ച് മറ്റുന്നതിനിടെ ഒട്ടോ മറിയുകയായിരുന്നു.

തലക്ക് പരിക്ക് പറ്റിയ ലിജിഷ് കുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കൻ കഴിഞ്ഞില്ല. കക്കട്ട് ടൗണിലെ ഒട്ടോ ഡ്രൈവറാണ് ലിജീഷ്.

Content Highlight: Auto driver dies after wild boar jumps across road in Kozhikode

#Latest News #Kozhikode #Nadapuram #Wild Boar #Auto Driver

Next TV

Related Stories
കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്.ഐ.ടി അന്വേഷണം മുറുകുന്നു; ഡിവൈഎഫ്ഐ ഭാരവാഹിത്വം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ, ബ്ലോക്ക് കമ്മിറ്റിയിൽ തുടരും

Jun 8, 2026 12:40 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്.ഐ.ടി അന്വേഷണം മുറുകുന്നു; ഡിവൈഎഫ്ഐ ഭാരവാഹിത്വം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ, ബ്ലോക്ക് കമ്മിറ്റിയിൽ തുടരും

കാഫിർ സ്ക്രീൻഷോട്ട് , ഭാരവാഹിത്വം ഒഴിഞ്ഞ് ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്‌, ഇന്ന്...

Read More >>
ദൃശ്യങ്ങൾ ചോർന്നത് എങ്ങനെ? നടിയെ ആക്രമിച്ച കേസ്: തെളിവ് ചോർച്ചയിൽ പുനരന്വേഷണം വേണം; ഹരജി കോടതി ഇന്ന് പരിഗണിക്കും

Jun 8, 2026 12:01 PM

ദൃശ്യങ്ങൾ ചോർന്നത് എങ്ങനെ? നടിയെ ആക്രമിച്ച കേസ്: തെളിവ് ചോർച്ചയിൽ പുനരന്വേഷണം വേണം; ഹരജി കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസ്: തെളിവ് ചോർച്ചയിൽ പുനരന്വേഷണം, ഹരജി കോടതി ഇന്ന്...

Read More >>
കേരളത്തിൽ പരക്കെ പെരുമഴ; കോഴിക്കോട് ഉൾപ്പെടെ  മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പൊന്മുടി അടച്ചു

Jun 8, 2026 11:49 AM

കേരളത്തിൽ പരക്കെ പെരുമഴ; കോഴിക്കോട് ഉൾപ്പെടെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, പൊന്മുടി അടച്ചു

കേരളത്തിലെ മഴ മുന്നറിയിപ്പ്, കോഴിക്കോട് ഓറഞ്ച് അലർട്ട്, പൊന്മുടി...

Read More >>
Top Stories

News Roundup